MS Dhoni's UNBELIVABLE STUMPING <br />ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ടാകാം. അപ്പോഴും ധോണിയുടെ കീപ്പിംഗിനെക്കുറിച്ച് ആര്‍ക്കും കുറ്റം പറയാനാവില്ല. ഏഷ്യാ കപ്പില്‍ ഇന്നലെ പാക്കിസ്ഥാനെതിരെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ പന്തില്‍ ഷൊയൈബ് മാലിക്ക് ക്യാച്ച് നഷ്ടമാക്കിയപ്പോള്‍ ധോണിയുടെ കീപ്പിംഗിനെക്കുറിച്ചും ചില സംശയങ്ങളുയര്‍ന്നു.എന്നാല്‍ ആ സംശയങ്ങളെയെല്ലാം ബൗണ്ടറി കടത്തുന്നതായിരുന്നു തുടര്‍ന്ന് വിക്കറ്റിന് പിന്നില്‍ ധോണിയുടെ പ്രകടനം. <br />#MSDhoni
